സ്വാദ്ധ്യായം Edit
നാമം
വേദാഭ്യാസം.
Practice of study of the Vedas.
Base: Sanskrit
More details: മോക്ഷസാധനം ശീലിക്കല്‍, ഓങ്കാരം ജപിക്കല്‍.
സ്വാദ്ധ്യായം Edit
നാമം
ഉരുവിട്ട് പഠിക്കല്‍.
Studying by repeated reading.
Base: Sanskrit
സ്വാദ്ധ്യായം Edit
നാമം (ഏകവചനം)
വേദം.
Veda.
Base: Sanskrit
സ്വാദ്ധ്യായം Edit
നാമം (ഏകവചനം)
അനദ്ധ്യയനം കഴിഞ്ഞുള്ള അദ്ധ്യയനദിനം.
Base: Sanskrit