സ്വാദ് Edit
നാമം (ഏകവചനം)
രുചി, ചുവ, എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ രസനേന്ദ്രിയത്തിനുണ്ടാകുന്ന അനുഭവം.
Taste.
Base: Sanskrit
സ്വാദ്
sapor, spiciness
Entries from Datuk Database
സ്വാദ്(നാമം):: രുചി
സ്വാദ്(നാമം):: മധുരം
സ്വാദ്(നാമം):: മുന്തിരിങ്ങ
സ്വാദ്(നാമം):: ജീവകം
visit http://olam.in/ for details