Comment Section (സ്വസ്തി)

സ്വസ്തി Edit
നാമം
    മംഗളം ഭവിക്കട്ടെ, ആശീര്‍വ്വാദം.
    Hail, Blessing.
Base: Sanskrit


സ്വസ്തി Edit
നാമം (ഏകവചനം)
    കല്യാണം.
    Marriage.
Base: Sanskrit


സ്വസ്തി Edit
നാമം
    സുഖം.
Base: Sanskrit


സ്വസ്തി Edit
നാമം [സ്ത്രീലിംഗം]
    ബ്രഹ്മാവിന്റെ ഒരു പത്നി.
Base: Sanskrit


സ്വസ്തി
    adieu


Entries from Datuk Database

സ്വസ്തി(നാമം):: ആശിസ്സ്
സ്വസ്തി(നാമം):: ആശീര്‍വാദം സൂചിപ്പിക്കുന്ന മംഗളവാക്ക്

visit http://olam.in/ for details


comments powered by Disqus