Comment Section (സ്വരു)

സ്വരു Edit
നാമം (ഏകവചനം)
    ഇടിവാള്‍‌, വജ്രായുധം (ശബ്ദിക്കുന്നത്, ശത്രുക്കളെ ദുഃഖിപ്പിക്കുന്നത്).
    Thunderbolt, Indra's weapon.


സ്വരു Edit
നാമം (ഏകവചനം)
    അമ്പ്.
    Arrow.


സ്വരു Edit
നാമം (ഏകവചനം)
    യാഗം.


സ്വരു Edit
നാമം (ഏകവചനം)
    യൂപത്തിന്റെ പൂള്, യജ്ഞസ്തംഭമുണ്ടാക്കാനായി മരം ചെത്തുമ്പോള്‍ ആദ്യമായി വീണ ശകലം.


സ്വരു Edit
നാമം
    സൂര്യപ്രകാശം.
    Sunlight.


Entries from Datuk Database

സ്വരു(നാമം):: ഇടിവാള്‍
സ്വരു(നാമം):: വജ്രായുധം
സ്വരു(നാമം):: അമ്പ്
സ്വരു(നാമം):: യാഗം

visit http://olam.in/ for details


comments powered by Disqus