സ്വയംവരം Edit
നാമം (ഏകവചനം)
കന്യക സ്വയം ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്ന വിവാഹസമ്പ്രദായം.
A kind of marriage in which the bride chooses her husband of her own accord.
Base: Sanskrit
Entries from Datuk Database
സ്വയംവരം(നാമം):: കന്യക സ്വയം ഭര്‍ത്താവിനെ തെരഞ്ഞെടുത്തു വിവാഹം കഴിക്കുന്ന സമ്പ്രദായം
visit http://olam.in/ for details