സ്വഭാവം Edit
നാമം (ഏകവചനം)
തന്റെ ശരിയായ ഭാവം, പെരുമാറ്റരീതി.
Character.
Base: Sanskrit
(പര്യായം) സംസിദ്ധി, പ്രകൃതി, സ്വരൂപം, നിസര്‍ഗ്ഗം
സ്വഭാവം
quiddity, attribute, temperament
Entries from Datuk Database
സ്വഭാവം(നാമം):: ശീലം
സ്വഭാവം(നാമം):: പ്രകൃതി
സ്വഭാവം(നാമം):: സ്വത്വഭാവം
സ്വഭാവം(നാമം):: സ്വരൂപം
സ്വഭാവം(നാമം):: തന്‍റെ ഭാവം
visit http://olam.in/ for details