സ്വനം Edit
നാമം (ഏകവചനം)
ശബ്ദം.
Sound.
സ്വനം
(പര്യായം) ശബ്ദം
സവനം Edit
നാമം (ഏകവചനം)
പുളികുടി.
A ceremony of dinking sour fruit juice by women during their first pregnancy.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
(യജ്ഞാന്ത) സ്നാനം.
Bath.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
പ്രസവം.
Delivery.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
യാഗം.
Yajna.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
കര്‍പ്പൂരം.
Camphor.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
സോമവള്ളി ഇടിച്ചുപിഴിയുന്ന ക്രിയ.
Base: Sanskrit
സവനം Edit
നാമം (ഏകവചനം)
സന്ധ്യാവന്ദനാദികര്മ്മം.
Base: Sanskrit
Entries from Datuk Database
സവനം(നാമം):: യാഗം
സവനം(നാമം):: പുളികുടി
സവനം(നാമം):: പ്രസവം
സവനം(നാമം):: കുളി, യജ്ഞാന്തസ്നാനം
സവനം(നാമം):: കര്‍പ്പൂരം
സവനം(നാമം):: സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
സ്വനം(നാമം):: ശബ്ദം
സ്വനം(നാമം):: ഭാഷയുടെ ഏറ്റവും ചെറിയ ഘടകമായ ഉച്ചാരണശബ്ദം
visit http://olam.in/ for details