Comment Section (സ്വം)

സ്വം Edit
നാമം
    ഐശ്വര്യം.
    prosperity.
Base: Sanskrit


സ്വം Edit
നാമം (ഏകവചനം)
    സ്വത്ത്.
    property.
Base: Sanskrit


സ്വം Edit
    തന്നെ സംബന്ധിച്ചത്, തനിക്കുള്ളത്.
Base: Sanskrit


സ്വം Edit
നാമം
    പ്രത്യേകമുള്ള അവസ്ഥ.
Base: Sanskrit


സ്വം Edit
നാമം (ഏകവചനം)
    ധനചിഹ്നം.
Base: Sanskrit


സ്വം Edit
    പ്രസിദ്ധപ്പെട്ടത്.
Base: Sanskrit


സവം Edit
നാമം (ഏകവചനം)
    യാഗം (സോമലത ഇതില്‍ സവനം ചെയ്യപ്പെടുന്നതിനാല്‍‌).
    Yaga.
Base: Sanskrit


സവം Edit
നാമം (ഏകവചനം)
    സന്തതി.
    Offspring.
Base: Sanskrit


സവം Edit
നാമം
    വെള്ളം.
    Water.
Base: Sanskrit


സവം Edit
നാമം
    പൂന്തേന്‍‌.
    Nectar.
Base: Sanskrit


സവം Edit
നാമം (ഏകവചനം)
    കര്‍പ്പൂരം.
    Camphor.
Base: Sanskrit


സവം Edit
നാമം (ഏകവചനം)
    എരിക്ക്.
    Calotropis.
Base: Sanskrit


Entries from Datuk Database

സവം(നാമം):: യാഗം
സവം(നാമം):: സന്തതി
സവം(നാമം):: വെള്ളം
സവം(നാമം):: പൂന്തേന്‍
സ്വം1(നാമം):: ഐശ്വര്യം
സ്വം1(നാമം):: ധനം
സ്വം1(നാമം):: വസ്തുവക
സ്വം1(നാമം):: തന്നെ സംബന്ധിച്ചത്
സ്വം1(നാമം):: പ്രസിദ്ധമായത്
സ്വം2(നാമം):: മുതല്‍
സ്വം2(നാമം):: ധനം
സ്വം2(നാമം):: സമ്പത്ത്

visit http://olam.in/ for details


comments powered by Disqus