Comment Section (സ്യന്ദനം)

സ്യന്ദനം Edit
നാമം
    ഒഴുക്ക്, പാച്ചില്‍‌.
    flow.
Base: Sanskrit


സ്യന്ദനം Edit
നാമം (ഏകവചനം)
    തേര് (ഇളകുന്നത് എന്നര്‍ത്ഥം).
Base: Sanskrit


സ്യന്ദനം Edit
നാമം
    വെള്ളം.
Base: Sanskrit


സ്യന്ദനം Edit
നാമം
    ഉമിനീര്.
Base: Sanskrit


സ്യന്ദനം Edit
നാമം
    തൊടുകാര.
Base: Sanskrit


സ്യന്ദനം Edit
നാമം
    വായു.
Base: Sanskrit


സ്യന്ദനം
(പര്യായം) സത്ത്


Entries from Datuk Database

സ്യന്ദനം(നാമം):: തേര്
സ്യന്ദനം(നാമം):: വെള്ളം
സ്യന്ദനം(നാമം):: ഒഴുക്ക്
സ്യന്ദനം(നാമം):: പാച്ചില്‍
സ്യന്ദനം(നാമം):: വായു
സ്യന്ദനം(നാമം):: ഉമിനീര്
സ്യന്ദനം(നാമം):: തൊടുകാര

visit http://olam.in/ for details


comments powered by Disqus