സ്ഫോടനം Edit
നാമം (ഏകവചനം)
പൊട്ടല്‍, പൊട്ടിത്തെറി.
bursting, explosion.
Base: Sanskrit
സ്ഫോടനം Edit
നാമം
വിടര്‍ച്ച, പിളര്‍പ്പ്.
Base: Sanskrit
സ്ഫോടനം Edit
നാമം (ഏകവചനം)
ഞൊട്ടഞൊടിപ്പ്.
Base: Sanskrit
സ്ഫോടനം Edit
നാമം
സംയുക്താക്ഷരത്തെ പിരിക്കല്‍.
Base: Sanskrit