സ്ഫുടം Edit
അവ്യയം
സ്പഷ്ടമായി, വിശദമായി.
Clearly.
Base: Sanskrit
സ്ഫുടം Edit
നാമം (ഏകവചനം)
വിടര്‍ന്ന പൂക്കളോടെ നില്ക്കന്ന മരം.
A tree which is full of blossomed flowers.
Base: Sanskrit
സ്ഫുടം Edit
നാമം
ഗ്രഹത്തിന്റെ സൂക്ഷ്മമായ നില.
Base: Sanskrit
Entries from Datuk Database
സ്ഫുടം(അവ്യയം):: സ്പഷ്ടമായി
സ്ഫുടം(അവ്യയം):: വിശദമായി
സ്ഫുടം(നാമം):: (ജ്യോ.)ഗ്രഹത്തിന്റെ സൂക്ഷ്മമായ നില (എത്ര ഡിഗ്രി സഞ്ചരിച്ചുവെന്ന്, രാശി-ഭാഗ-കലകളായി പറയുന്നു)
സ്ഫുടം(നാമം):: വിടര്‍ന്ന പൂക്കളോടെ നില്ക്കുന്ന മരം
visit http://olam.in/ for details