Comment Section (സ്നിഗ്ദ്ധം)

സ്നിഗ്ദ്ധം Edit
നാമം
    തേന്‍മെഴുക്.
    bees wax.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    പ്രകാശം.
    light.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    നൈയും മറ്റും ചേര്‍ത്ത് മെഴുമെഴുപ്പാക്കിയ അന്നാദി.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    ഉഴുന്ന്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    പച്ചപ്പുഴുക്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    ചരളം.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    ചെമന്ന ആവണക്ക്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    അഴിഞ്ഞില്‍‌.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    കട്ടി.
Base: Sanskrit


comments powered by Disqus