Comment Section (സ്ഥാനി)

സ്ഥാനി Edit
വിശേഷണം
    സ്ഥാനമുള്ള, (ഉയര്‍ന്ന) സ്ഥാനത്തിരിക്കുന്ന.
Base: Sanskrit


സ്ഥാനി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സ്ഥാന(മാന)മുള്ളവന്‍‌.
Base: Sanskrit


സ്ഥാനി Edit
നാമം (ഏകവചനം)
    യാതൊന്നിന്റെ സ്ഥാനത്തു മറ്റൊന്നു വരുന്നുവോ അത്, ഒരു വസ്തുവിന്റെ സ്ഥാനം പ്രാപിക്കുന്ന മറ്റൊരു വസ്തു.
Base: Sanskrit


Entries from Datuk Database

സ്ഥാനി(നാമം):: സ്ഥാനമുള്ളവന്‍. ഉദാഃ സ്ഥാനിനായര്‍
സ്ഥാനി(വിശേഷണം):: സ്ഥാനമുള്ള
സ്ഥാനി(വിശേഷണം):: സ്ഥാനത്തിരിക്കുന്ന

visit http://olam.in/ for details


comments powered by Disqus