Comment Section (സ്ഥലി)

സ്ഥലി Edit
നാമം (ഏകവചനം)
    വെടിപ്പാക്കാത്ത പ്രദേശം, പ്രവേശിച്ച് നന്നാക്കാന്‍ നിവൃത്തിയില്ലാത്ത ഇടം, അകൃത്രിമമായ പ്രദേശം.
Base: Sanskrit
More details: ‘സ്ഥലീത്വകൃത്രിമാ പ്രോക്താ
കൃത്രിമാ തു സ്ഥലാ മതാ,
അകൃത്രിമം കൃത്രിമം വാ
സ്ഥലമിത്യുച്യതേ ബുധൈഃ.’


സ്ഥലി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സ്ഥലദേവത.
Base: Sanskrit


സ്ഥലി Edit
നാമം (ഏകവചനം)
    എലുക.
Base: Sanskrit


Entries from Datuk Database

സ്ഥലി(നാമം):: അകൃത്രിമമായ പ്രദേശം
സ്ഥലി(നാമം):: വെടിപ്പാക്കാത്ത പ്രദേശം
സ്ഥലി(നാമം):: സ്ഥലദേവത
സ്ഥലി(നാമം):: എലുക

visit http://olam.in/ for details


comments powered by Disqus