Comment Section (സ്ഥലം)

സ്ഥലം Edit
നാമം (ഏകവചനം)
    ജലശൂന്യമായ ഭൂഭാഗം, തറ, ഉറച്ച നിലം.
    Tract of land, Floor.
Base: Sanskrit


സ്ഥലം Edit
നാമം (ഏകവചനം)
    വര്‍ത്തിക്കുന്ന ദിക്ക്.
Base: Sanskrit


സ്ഥലം Edit
നാമം (ഏകവചനം)
    പ്രദേശം (കൃത്രിമമോ അകൃത്രിമമോ ആയത്).
    Region.
Base: Sanskrit


സ്ഥലം Edit
നാമം (ഏകവചനം)
    വിവാദവിഷയം.
Base: Sanskrit


സ്ഥലം Edit
നാമം (ഏകവചനം)
    കൂടാരം.
    Tent.
Base: Sanskrit


സ്ഥലം
    station, slot, stead


Entries from Datuk Database

സ്ഥലം(നാമം):: പ്രത്യേകപ്രദേശം
സ്ഥലം(നാമം):: ഉറച്ചനിലം
സ്ഥലം(നാമം):: കരമാത്രമുള്ള ഭൂഭാഗം
സ്ഥലം(നാമം):: സ്ഥിതിചെയ്യുന്ന ദിക്ക്
സ്ഥലം(നാമം):: മൈതാനം
സ്ഥലം(നാമം):: ചര്‍ച്ചാവിഷയം

visit http://olam.in/ for details


comments powered by Disqus