Comment Section (സ്ഥപതി)

സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    രാജാവ്.
    King.
Base: Sanskrit


സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കാരുക്കളില്‍ ഒന്നാമത്തെ വര്‍ഗ്ഗത്തില്‍പ്പെട്ടവന്‍‌, മൂത്താശാരി.
    Expert carpenter.
Base: Sanskrit


സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബാര്‍ഹസ്ത്യയാഗംചെയ്തവന്‍‌.
Base: Sanskrit


സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അന്തഃപുരം സൂക്ഷിക്കുന്നവന്‍‌.
Base: Sanskrit


സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സാരഥി.
    Charioteer.
Base: Sanskrit


സ്ഥപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കുബേരന്‍‌.
Base: Sanskrit


സ്ഥപതി Edit
വിശേഷണം
    പ്രാധാന്യമുള്ള.
    Important.
Base: Sanskrit


സ്ഥപതി Edit
വിശേഷണം
    നല്ല.
    Good.
Base: Sanskrit


Entries from Datuk Database

സ്ഥപതി(നാമം):: രാജാവ്
സ്ഥപതി(നാമം):: കുബേരന്‍
സ്ഥപതി(നാമം):: ബാര്‍ഹസ്പത്യയാഗം ചെയ്തവന്‍
സ്ഥപതി(നാമം):: അന്തഃപുരത്തിലെ സേവകന്‍
സ്ഥപതി(നാമം):: ആശാരി, മൂത്താശാരി
സ്ഥപതി(നാമം):: എഞിനീയര്‍, ശില്പി

visit http://olam.in/ for details


comments powered by Disqus