Comment Section (സ്ഥണ്ഡിലം)

സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
    (യാഗശാലയിലെ) ചതുരശ്രഭൂമി, അഗ്നിഹോത്രം വയ്ക്കാനായി സംസ്കരിച്ചുണ്ടാക്കിയ സ്ഥലം (ഇതില്‍ അഗ്നികള്‍ സ്ഥിതിചെയ്യുന്നതിനാല്‍‌) യജ്ഞവേദി.
Base: Sanskrit


സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
    മെഴുകിഉണങ്ങാതെ ഇട്ടിരിക്കുന്ന സ്ഥലം, ശുദ്ധിവരുത്തിയ നിലം.
Base: Sanskrit


സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
    തരിശുനിലം.
Base: Sanskrit


സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
    അതിര്, സ്ഥലം അറിയാനുള്ള ചിഹ്നം.
    Boundary.
Base: Sanskrit


സ്ഥണ്ഡിലം Edit
നാമം
    മണ്‍കട്ടക്കൂട്ടം.
Base: Sanskrit


Entries from Datuk Database

സ്ഥണ്ഡിലം(നാമം):: യജ്ഞവേദി
സ്ഥണ്ഡിലം(നാമം):: ചതുരഭൂമി
സ്ഥണ്ഡിലം(നാമം):: മെഴുകി ഇട്ടിരിക്കുന്ന സ്ഥലം
സ്ഥണ്ഡിലം(നാമം):: അഗ്നിഹോത്രത്തിനു തയാറാക്കിയ സ്ഥലം
സ്ഥണ്ഡിലം(നാമം):: തരിശുനിലം
സ്ഥണ്ഡിലം(നാമം):: മണ്‍കട്ടകളുടെ കൂട്ടം
സ്ഥണ്ഡിലം(നാമം):: അതിര്, സ്ഥലമറിയാനുള്ള ചിഹ്നം

visit http://olam.in/ for details


comments powered by Disqus