സ്ഥ Edit
(പദാന്ത്യ) സ്ഥിതി ചെയ്യുന്ന, വര്‍ത്തിക്കുന്ന, ലീനമായ, ഉള്ള.
Suffix denoting situated, Placed.
eg: ഹൃദിസ്ഥം
Entries from Datuk Database
സ്ഥ(വി. പദാന്ത്യ.):: സ്ഥിതിചെയ്യുന്ന
സ്ഥ(വി. പദാന്ത്യ.):: വര്‍ത്തിക്കുന്ന
സ്ഥ(വി. പദാന്ത്യ.):: ഉള്ള. ഉദാഃ ഹൃദിസ്ഥം = ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന
visit http://olam.in/ for details