Comment Section (സ്ത്രീലിംഗം)

സ്ത്രീലിംഗം Edit
നാമം (ഏകവചനം)
    സ്ത്രീകള്‍ക്കുള്ള അടയാളം (തലമുടി, മുല മുതലായവ), ഭഗം
    Feminine symbols like hair,breast etc.
Base: Sanskrit


സ്ത്രീലിംഗം Edit
വ്യാകരണം
    സ്ത്രീയെക്കുറിക്കുന്ന ശബ്ദം.
    Feminine gender.
Base: Sanskrit


comments powered by Disqus