Comment Section (സ്ത്രീധനം)

സ്ത്രീധനം Edit
നാമം
    വിവാഹസമയം വധുവിനു ലഭിക്കുന്ന ധനം.
    Dowry.
Base: Sanskrit
More details: സ്ത്രീക്ക് ഇഷ്ടംപോലെ കൈകാര്യംചെയ്യാന്‍ തക്കവിധത്തില്‍ കിട്ടുന്ന ദ്രവ്യം.
ഇത് അദ്ധ്യഗ്നി, ആധിവേദനികം, ഉപായനം, പാദവന്ദനികം, യൗതകം, സൗദായികം എന്ന് ആറുവിധം.


സ്ത്രീധനം Edit
നാമം
    വധുവിന്റെ ഉപയോഗത്തിനായി വരന്ന് ശ്വശുരന്‍ നല്‍കുന്ന ധനം.
Base: Sanskrit


comments powered by Disqus