സ്തുതി Edit
നാമം (ഏകവചനം)
പ്രശംസ, സ്തോത്രം.
Praise, Hymn.
(പര്യായം) സ്തവം, നുതി, കീർത്തനം
സ്തുതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ.
Durga.
സ്തുതി
plaudit, encomium
Entries from Datuk Database
സ്തുതി(നാമം):: സേ്താത്രം
visit http://olam.in/ for details