Comment Section (സ്തംബം)

സ്തംബം Edit
നാമം (ഏകവചനം)
    തണ്ടില്ലാതെയും ഇല വിസ്താരമുള്ളതായും സ്ഥിതിചെയ്യുന്ന വള്ളി, തൃണം മുതലായവയുടെ പൂങ്കുല.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    കറ്റ.
    A bundle of grass.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    പുല്ക്കട്ട.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    ആളാനം.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    തൂണ്‍‌.
    Pillar.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    കുറ്റിക്കാട്.
    Heath.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    പര്‍വ്വതം.
    Mountain.
Base: Sanskrit


സ്തംബം Edit
നാമം (ഏകവചനം)
    കൂട്ടം.
    Group.
Base: Sanskrit


സ്തംബം Edit
നാമം
    ബുദ്ധിയില്ലായ്മ.
    Foolishness.
Base: Sanskrit


Entries from Datuk Database

സ്തംബം(നാമം):: പുല്‍ക്കൂട്ടം, പുല്‍ക്കാട്
സ്തംബം(നാമം):: പുല്‍ക്കറ്റ
സ്തംബം(നാമം):: കതിര്
സ്തംബം(നാമം):: കതിര്‍ക്കറ്റ
സ്തംബം(നാമം):: പൂങ്കുല

visit http://olam.in/ for details


comments powered by Disqus