Comment Section (സോമന്‍)

സോമന്‍ Edit
നാമം (ഏകവചനം)
    ചന്ദ്രന്‍‌.‌
    Moon.
Base: Sanskrit


സോമന്‍ Edit
നാമം
    വായു.
    Air.
Base: Sanskrit


സോമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍‌ (ഉമാസഹിതന്‍‌).
    Siva.
Base: Sanskrit


സോമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കുബേരന്‍‌.
    Kubera.
Base: Sanskrit


സോമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സുഗ്രീവന്‍‌.
Base: Sanskrit


സോമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    യമന്‍‌.
Base: Sanskrit


സോമന്‍ Edit
നാമം (ഏകവചനം)
    ഒരു ലത.
Base: Sanskrit


സോമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    (പദാന്ത്യ) ഉത്തമന്‍‌.
    Noble.
Base: Sanskrit
eg: നൃസോമന്‍‌.


സോമന്‍ Edit
നാമം (ഏകവചനം)
    വേഷ്ടിമുണ്ട്, ചെമന്ന കരയുള്ള വസ്ത്രം.


സോമൻ
(പര്യായം) ചന്ദ്രന്‍


comments powered by Disqus