Comment Section (സൈരിഭം)

സൈരിഭം Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കാട്ടുപോത്ത് (സീരധാരികള്‍ക്ക്, കൃഷിക്കാര്‍ക്ക്, ഇഭം പോലെയുള്ളത്).
    Wild buffalo.
Base: Sanskrit
eg: ‘കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം’ -നളചരിതം ആട്ടക്കഥ.


സൈരിഭം Edit
നാമം
    സ്വര്‍ഗ്ഗം, ഇന്ദ്രപുരി.
    Heaven.
Base: Sanskrit


സൈരിഭം
(പര്യായം) സത്പഥം


Entries from Datuk Database

സൈരിഭം(നാമം):: കാട്ടുപോത്ത്
സൈരിഭം(നാമം):: സ്വര്‍ഗം
സൈരിഭം(നാമം):: ഇന്ദ്രനഗരം

visit http://olam.in/ for details


comments powered by Disqus