സേന Edit
നാമം (ഏകവചനം)
സൈന്യം.
Army.
സേന Edit
വിശേഷണം
യജമാനനുള്ള, നാഥനുള്ള.
Entries from Datuk Database
സേന2(നാമം):: സൈന്യം, പട, യുദ്ധംചെയ്യാന്‍ അഭ്യസിച്ചവരും ആയുധം ധരിച്ചവരുമായ ആള്‍ക്കരുടെ സമൂഹം
സേന2(നാമം):: സുബ്രഹ്മണ്യന്‍റെ പത്നി, സൈന്യദേവത
സേന2(നാമം):: കലിയുഗത്തിലെ മൂന്നാമത്തെ ജിനാചാര്യന്‍റെ മാതാവ്
സേന1(വിശേഷണം):: യജമാനനുള്ള
സേന1(വിശേഷണം):: നാഥനുള്ള
സേന1(വിശേഷണം):: ആശ്രിതനായ
visit http://olam.in/ for details