സൂര്‍മ്മി Edit
നാമം (ഏകവചനം)
വാര്‍ത്തുണ്ടാക്കിയ ഒരു ലോഹപ്രതിമ, ഇരിമ്പു കൊണ്ടുള്ള ബിംബം.
A metal idol.
സൂര്‍മ്മി Edit
നാമം (ഏകവചനം)
ഒരു നരകം.
More details: ഇവിടെ എത്തുന്നവര്‍ ചുട്ടുപഴുപ്പിച്ച ഇരുമ്പുപ്രതിമയെ ആശ്ലേഷിക്കണം.
സൂര്‍മ്മി Edit
നാമം (ഏകവചനം)
തൂണ്‍.
Pillar.
സൂര്‍മ്മി Edit
നാമം
ശോഭ, ജ്വാല.
Flame.