സൂര്യന്‍ Edit
നാമം (ഏകവചനം)
സൗരയൂഥത്തിലെ കേന്ദ്രം, ഭൂമിക്കു ചൂടും വെളിച്ചവും തരുന്ന നക്ഷത്രം.
Sun.
(പര്യായം) ആര്യമാവ്, ആദിത്യന്‍, ദ്വാദശാത്മാവ്, ദിവാകരന്‍, ഭാസ്കരന്‍, അഹസ്കരന്‍, ബ്രധ്നന്‍, പ്രഭാകരന്‍, വിഭാകരന്‍, ഭാസ്വാന്‍, വിവസ്വാന്‍, സപ്താശ്വന്‍, ഹരിദശ്വന്‍, ഉഷ്ണരശ്മി, വികര്‍ത്തനന്‍, അര്‍ക്കന്‍, മാര്‍ത്തണ്ഡന്‍, മാര്‍ത്താണ്ഡന്‍, മിഹിരന്‍, അരുണന്‍
More details: സൂര്യന്റെ അച്ഛന്‍ - കശ്യപന്‍.
അമ്മ - അദിതി.
പത്നിമാര്‍ - ഛായ, സംജ്ഞ, സവര്‍ണ്ണ, സ്വാതി, മഹാവീര്യ.
സാരഥി - അരുണന്‍.
നഗരം - വിവസ്വതി.
സന്താനങ്ങള്‍ - യമന്‍, യമുന, അശ്വിനീകുമാരന്മാര്‍, ശനി.
സൂര്യന്റെ രഥം വേദസ്വരൂപമാണ്. സൂര്യന്റെ രഥം വഹിക്കാന്‍ ഏഴു കുതിരകളുണ്ട്.
സൂര്യന്‍ Edit
നാമം (ഏകവചനം)
ഈശ്വരന്‍.
God.
Base: Sanskrit
More details: ജഡ-ചേതനങ്ങളുടെ അന്തരാത്മാവായി സ്വയം പ്രകാശിക്കുന്നത് എന്ന അർത്ഥത്തിൽ.
സൂര്യന്‍
sun, helio, sun
Entries from Datuk Database
സൂര്യന്‍(നാമം):: ആകാശത്തുകാണുന്ന തേജോഗോളങ്ങളില്‍ ഒന്ന്
സൂര്യന്‍(നാമം):: പന്ത്രണ്ട് എന്ന സംഖ്യ
സൂര്യന്‍(നാമം):: ജ്യോതിസ്സ്
സൂര്യന്‍(നാമം):: ചൂട്
സൂര്യന്‍(നാമം):: ബാലിയുടെ പുത്രന്‍
സൂര്യന്‍(നാമം):: ഒരു ദാനവന്‍റെ പുത്രന്‍
സൂര്യന്‍(നാമം):: ശിവന്‍
visit http://olam.in/ for details