Comment Section (സുഹോത്രന്‍)

സുഹോത്രന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സഹദേവന്ന് വിജയയില്‍ ജനിച്ച പുത്രന്‍‌.


സുഹോത്രന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു രാജാവ്, ഭൂമന്യുവിന്റെ പുത്രന്‍‌, അജമീഢന്റെ പിതാവ്.
More details: ഇദ്ദേഹം അനേകം അശ്വമേധവും രാജസൂയവും കഴിച്ച് ദേവന്മാരാലും അധൃഷ്യനായി പാരടച്ചു ഭരിച്ചുവെന്നു പുരാണം.


comments powered by Disqus