Comment Section (സുഷിരം)

സുഷിരം Edit
നാമം (ഏകവചനം)
    ദ്വാരം.
    Hole.
Base: Sanskrit


സുഷിരം Edit
നാമം (ഏകവചനം)
    കുഴല്‍‌, കൊമ്പ് തുടങ്ങിയ വാദ്യം.
Base: Sanskrit


സുഷിരം Edit
നാമം (ഏകവചനം)
    മട.
    Sluice.
Base: Sanskrit


സുഷിരം Edit
നാമം
    അഗ്നി.
    Fire.
Base: Sanskrit


സുഷിരം
    pore


Entries from Datuk Database

സുഷിരം(നാമം):: ദ്വാരം
സുഷിരം(നാമം):: ഓടക്കുഴല്‍ കൊമ്പു തുടങ്ങിയ ഏതെങ്കിലും സുഷിരവാദ്യം
സുഷിരം(നാമം):: മട
സുഷിരം(നാമം):: അഗ്നി

visit http://olam.in/ for details


comments powered by Disqus