സുഷമ Edit
വിശേഷണം
നല്ല ശോഭയുള്ള, ഭംഗിയുള്ള.
Charming, Beautiful.
Base: Sanskrit
സുഷമ Edit
വിശേഷണം
എല്ലാം സമമായ.
Base: Sanskrit
Entries from Datuk Database
സുഷമ2(നാമം):: അതിശോഭ
സുഷമ2(നാമം):: സൗന്ദര്യം
സുഷമ2(നാമം):: ഒരു വൃത്തം
സുഷമ1(വിശേഷണം):: നല്ല ശോഭയുള്ള, ഭംഗിയുള്ള
സുഷമ1(വിശേഷണം):: തികച്ചും സമമായ
visit http://olam.in/ for details