Comment Section (സുശീല)

സുശീല Edit
വിശേഷണം
    നല്ല ശീലമുള്ള, സത്സ്വഭാവമുള്ള.
    Having good habit.
Base: Sanskrit


Entries from Datuk Database

സുശീല2(നാമം):: ഗുണവതി
സുശീല2(നാമം):: യമന്‍റെ ഒരു പത്നി
സുശീല2(നാമം):: ശ്രീകൃഷ്ണന്‍റെ ഒരു പത്നി
സുശീല2(നാമം):: ചാരനിറമുള്ള പശു
സുശീല1(വിശേഷണം):: നല്ല ശീലമുള്ള
സുശീല1(വിശേഷണം):: സത്സ്വഭാവമുള്ള

visit http://olam.in/ for details


comments powered by Disqus