Comment Section (സുപര്‍ണ്ണം)

സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    കോഴി.
    Cock.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം
    സൂര്യരശ്മി.
    Sun beam.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    കുതിര.
    Horse.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    പക്ഷി.
    Bird.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    കഴുകന്‍‌.
    Vulture.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    ഗരുഡന്‍‌ (അഴകുള്ള ചിറകുകളോടു കൂടിയത് എന്നര്‍ത്ഥം).
    Garuda.
Base: Sanskrit


സുപര്‍ണ്ണം Edit
നാമം (ഏകവചനം)
    കൊന്ന (സുവര്‍ണ്ണം).
    Cassia fistula.
Base: Sanskrit


comments powered by Disqus