Comment Section (സുന്ദരി)

സുന്ദരി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അഴകുള്ളവള്‍‌, സൗന്ദര്യവതി.
    Beautiful woman.
Base: Sanskrit
More details: സു-ഉന്ദീ ക്ലേദനേ - കാണുന്നവരുടെ മനസ്സിനെ ക്ലേദിപ്പിക്കുന്നവള്‍‌, അതായത് ശോഭനങ്ങളായ അവയവങ്ങളോടുകൂടിയവള്‍‌.


സുന്ദരി Edit
നാമം (ഏകവചനം)
    മഞ്ഞള്‍‌.
    Turmeric.
Base: Sanskrit


സുന്ദരി Edit
നാമം (ഏകവചനം)
    മണിത്തക്കാളി.
    Black nightshade.
Base: Sanskrit


സുന്ദരി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഇന്ദ്രാണി.
Base: Sanskrit


സുന്ദരി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ദുര്‍ഗ്ഗ.
    Durga.
Base: Sanskrit


സുന്ദരി Edit
വ്യാകരണം
    ഒരു വൃത്തം, ദ്രുതവിളംബിതം.
Base: Sanskrit


സുന്ദരി
    belle
(പര്യായം) സച്ചാര


Entries from Datuk Database

സുന്ദരി(നാമം):: അഴകുള്ളവള്‍, സൗന്ദര്യമുള്ളവള്‍
സുന്ദരി(നാമം):: മഞ്ഞള്‍
സുന്ദരി(നാമം):: മണിത്തക്കാളി
സുന്ദരി(നാമം):: ഇന്ദ്രാണി
സുന്ദരി(നാമം):: ദുര്‍ഗ
സുന്ദരി(വൃത്ത.):: ഒരു വൃത്തം, ദ്രുതവിളംബിതം

visit http://olam.in/ for details


comments powered by Disqus