Comment Section (സുന്ദരവിഡ്ഢി)

സുന്ദരവിഡ്ഢി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അസ്ഥാനത്തും സുന്ദരന്‍ എന്നു നടിക്കുന്നവന്‍‌, തന്റെ സൗന്ദര്യത്തെപ്പറ്റി വൃഥാ അഭിമാനിക്കുന്നവന്‍‌.
    Fop.
Base: Sanskrit


സുന്ദരവിഡ്ഢി
    coxcomb


സുന്ദരവിഡ്ഢഇ
    popinjay


Entries from Datuk Database

സുന്ദരവിഡ്ഢി(നാമം):: അസ്ഥാനത്തും സുന്ദരനായിഭാവിച്ചു നടക്കുന്നവന്‍
സുന്ദരവിഡ്ഢി(നാമം):: തന്‍റെ സൗന്ദര്യത്തെപ്പറ്റി വൃഥാ അഭിമാനിക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus