Comment Section (സുദക്ഷിണന്‍)

സുദക്ഷിണന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പൗണ്ഡ്രകവാസുദേവന്റെ പുത്രന്‍‌.
More details: തന്റെ താതനെ വധിക്കുകയാല്‍ ശ്രീകൃഷ്ണന്റെ ശത്രുവായിത്തീര്‍ന്ന സുദക്ഷിണന്‍ ഒരു ഹോമം നടത്തി കൃത്യയെ ഉണ്ടാക്കി കൃഷ്ണനെ വധിക്കാനൊരുമ്പെട്ടു. എന്നാല്‍ കൃഷ്ണന്‍ സുദര്‍ശനചക്രംകൊണ്ട് കൃത്യയെയും സുദക്ഷിണനെയും ഒരുമിച്ച് കൊന്നു.


comments powered by Disqus