സുഗ്രീവാജ്ഞ Edit
നാമം (ഏകവചനം)
സുഗ്രീവന്റെ ആജ്ഞ, അവഗണിക്കാനോ ചോദ്യം ചെയ്യാനോ ആവാത്ത കല്പന.
Command that should not be violated.
Entries from Datuk Database
സുഗ്രീവാജ്ഞ(നാമം):: സുഗ്രീവന്‍റെ ആജ്ഞ
സുഗ്രീവാജ്ഞ(നാമം):: അവഗണിക്കാനോ ചോദ്യംചെയ്യാനോ ആവാത്ത കല്പന
visit http://olam.in/ for details