സീമ Edit
നാമം (ഏകവചനം)
അതിര്, വരമ്പ്, എലുക.
Boundary, Border.
Base: Sanskrit
സീമ Edit
ശീമ.
സീമ Edit
നാമം
മര്യാദ.
Dignity.
Base: Sanskrit
സീമ Edit
നാമം (ഏകവചനം)
തലയോട്ടിയുടെ ഭാഗങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നിടം.
Base: Sanskrit
സീമ Edit
നാമം (ഏകവചനം)
അഗ്രം.
Tip.
Base: Sanskrit
സീമ Edit
നാമം (ഏകവചനം)
വയല്‍, പറമ്പ്.
Paddy field.
Base: Sanskrit
സീമ Edit
നാമം (ഏകവചനം)
പിടലി.
Nape.
Base: Sanskrit
സീമ Edit
നാമം (ഏകവചനം)
വൃഷണം.
Testicle.
Base: Sanskrit
സീമ
margin, precinct, terminus
(പര്യായം) അതിര്
Entries from Datuk Database
സീമ(നാമം):: (ഗ്രാമത്തിന്‍റെ) അതിര്‍ത്തി
സീമ(നാമം):: എലുക
സീമ(നാമം):: വരമ്പ്
സീമ(നാമം):: മര്യാദ
സീമ(നാമം):: തലയോട്ടിയുടെ ഭാഗങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നിടം
സീമ(നാമം):: ശീമ
visit http://olam.in/ for details