സിന്ദൂരം Edit
നാമം (ഏകവചനം)
പൊട്ടുതൊടാനുപയോഗിക്കുന്ന ഒരു ചുവന്ന പൊടി.
Coloured powder applied on the forehead by women.
Base: Sanskrit
സിന്ദൂരം Edit
നാമം (ഏകവചനം)
ചില ലോഹങ്ങള്‍ പുടംവച്ചെടുത്ത ഭസ്മം.
Minium.
Base: Sanskrit
സിന്ദൂരം Edit
നാമം (ഏകവചനം)
ഒരു വൃക്ഷം.
A tree.
Base: Sanskrit
Entries from Datuk Database
സിന്ദൂരം(നാമം):: ഒരു വൃക്ഷം
സിന്ദൂരം(നാമം):: പൊട്ടുതൊടാനുപയോഗിക്കുന്ന ഒരുതരം ചുവന്ന പൊടി
സിന്ദൂരം(നാമം):: ചില ലോഹങ്ങള്‍ പുടംവച്ചെടുക്കുന്ന പൊടി
visit http://olam.in/ for details