സിദ്ധി Edit
നാമം (ഏകവചനം)
നേട്ടം, കാര്യലാഭം.
Achievement.
സിദ്ധി Edit
നാമം
ക്ഷേമം.
Welfare.
സിദ്ധി Edit
നാമം
നിവൃത്തി.
Recourse.
സിദ്ധി Edit
നാമം (ഏകവചനം)
വിജയം.
Victory.
സിദ്ധി Edit
നാമം (ഏകവചനം)
അമാനുഷശക്തി (അഷ്ടൈശ്വര്യങ്ങളില്‍പ്പെട്ടത്).
സിദ്ധി Edit
നാമം
വിഭൂതി.
Holy ash.
സിദ്ധി Edit
നാമം (ഏകവചനം)
നന്മ.
Goodness.
സിദ്ധി Edit
നാമം
ശുഭം.
Auspicious.
സിദ്ധി Edit
നാമം (ഏകവചനം)
മോക്ഷം.
Salvation.
സിദ്ധി Edit
നാമം
പൂര്‍ണ്ണജ്ഞാനം.
Complete knowledge.
സിദ്ധി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശിവന്‍.
Siva.
സിദ്ധി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ.
Durga.
സിദ്ധി Edit
നാമം (ഏകവചനം)
(ജ്യോ) ഒരു യോഗം.
സിദ്ധി Edit
നാമം
കാട്ടുഴുന്ന്.
Blue wiss, Rabbit vine.
സിദ്ധി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദക്ഷപ്രജാപതിയുടെ പുത്രി.
Entries from Datuk Database
സിദ്ധി(നാമം):: നിവൃത്തി, കാര്യലാഭം
സിദ്ധി(നാമം):: ക്ഷേമം
സിദ്ധി(നാമം):: അമാനുഷശക്തി (അഷ്ടൈശ്വര്യങ്ങളുടെ ലബ്ധി)
സിദ്ധി(നാമം):: വിഭൂതി
സിദ്ധി(നാമം):: ശുഭം
സിദ്ധി(നാമം):: മോക്ഷം
സിദ്ധി(നാമം):: പൂര്‍ണജ്ഞാനം
സിദ്ധി(നാമം):: ശിവന്‍
സിദ്ധി(നാമം):: ദുര്‍ഗ
സിദ്ധി(നാമം):: ഒരുയോഗം
സിദ്ധി(നാമം):: കാട്ടുഴുന്ന്
സിദ്ധി(നാമം):: പ്രജാപതിയുടെ പുത്രന്‍. (പ്ര.) സിദ്ധികൂടുക = മരിക്കുക
visit http://olam.in/ for details