Comment Section (സിദ്ധാന്തി)

സിദ്ധാന്തി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മീമാംസകന്‍‌, യുക്തിയുക്തമായി തന്റെ അഭിപ്രായം സ്ഥാപിക്കുന്നവന്‍‌, ശാസ്ത്രജ്ഞന്‍‌.
    Philosopher, Scientist.
Base: Sanskrit


സിദ്ധാന്തി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സിദ്ധാന്തക്കാരന്‍ (ശാഠ്യക്കാരന്‍‌).
    Stubborn person.
Base: Malayalam
eg: സിദ്ധാന്തിക്കു ന്യായമില്ല.


Entries from Datuk Database

സിദ്ധാന്തി(നാമം):: മീമാംസകന്‍
സിദ്ധാന്തി(നാമം):: യുക്തിപൂര്‍വം ചിന്തിക്കുന്നവന്‍
സിദ്ധാന്തി(നാമം):: ശാസ്ത്രജ്ഞന്‍
സിദ്ധാന്തി(നാമം):: വാശിക്കാരന്‍ (മലയാളത്തില്‍)

visit http://olam.in/ for details


comments powered by Disqus