സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ദിവ്യന്‍.
Divine person.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
അണിമാദൃഷ്ടൈശ്വര്യസിദ്ധിയുള്ള വിശ്വാവസുപ്രമുഖന്മാരായ ദേവയോനികളില്‍പ്പെട്ടവന്‍.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
തപസ്വി.
Ascetic.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ജാലവിദ്യക്കാരന്‍.
Magician.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ദീര്‍ഘദര്‍ശി.
Predictor of events.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കാര്യം നേടിയവന്‍, സര്‍വ്വകര്‍മ്മങ്ങളിലും ഫലസിദ്ധിയുള്ളവന്‍.
Winner.
Base: Sanskrit
സിദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
സിദ്ധനല്ലാത്തവന്‍ (ബാലന്‍).
Minor.
Base: Sanskrit
Entries from Datuk Database
സിദ്ധന്‍(നാമം):: അണിമ തുടങ്ങിയ അഷ്ടൈശ്വര്യങ്ങളുടെ സിദ്ധിയുള്ളവന്‍
visit http://olam.in/ for details