Comment Section (സിംഹം)

സിംഹം Edit
നാമം (ഏകവചനം)
    മൃഗങ്ങളുടെ രാജാവ് (ആനയേയും മറ്റും ഹിംസിക്കുന്നതെന്നര്‍ത്ഥം).
    Lion.
Base: Sanskrit
(പര്യായം) മൃഗേന്ദ്രന്‍‌, പഞ്ചാസ്യന്‍‌, ഹര്യക്ഷന്‍‌, കേസരി, ഹരി, കണ്ഠീരവന്‍‌, മൃഗരിപു, ഗജരിപു, മൃഗദൃഷ്ടി, പുണ്ഡരീകന്‍‌, പഞ്ചനഖന്‍‌, ചിത്രകായന്‍‌, മൃഗാശനന്‍‌, മൃഗദ്വിട്ട്

More details: ‘ഹിംസ’ എന്നതിനു വര്‍ണ്ണവൈപരീത്യം വന്നിട്ടാണ് സിംഹശബ്ദസിദ്ധി എന്നൊരു മതം.


സിംഹം Edit
നാമം (ഏകവചനം)
    ചിങ്ങമാസം.
    The month Chingam.
Base: Sanskrit


സിംഹം Edit
നാമം (ഏകവചനം)
    ശ്രേഷ്ഠാര്‍ത്ഥവാചകം.
Base: Sanskrit


സിംഹം Edit
നാമം (ഏകവചനം)
    ചെമ്മുരിങ്ങ.
Base: Sanskrit


സിംഹം Edit
നാമം (ഏകവചനം)
    ഇലഞ്ഞി.
    Bullet wood.
Base: Sanskrit


സിംഹം
    lion, leo


Entries from Datuk Database

സിംഹം(നാമം):: കാട്ടിലെ ഒരു മൃഗം
സിംഹം(നാമം):: ചിങ്ങമാസം
സിംഹം(നാമം):: ചിങ്ങമ്രാശി
സിംഹം(നാമം):: ചെമ്മുരിങ്ങ
സിംഹം(നാമം):: ഇലഞ്ഞി
സിംഹം(നാമം):: ശ്രഷ്ഠാര്‍ഥവാചകം

visit http://olam.in/ for details


comments powered by Disqus