സാഹിത്യം Edit
നാമം (ഏകവചനം)
ഒരു കല, അക്ഷരവിദ്യ.
Literature.
Base: Sanskrit
More details: സാഹിത്യം സങ്കുചിതാര്‍ത്ഥത്തില്‍ കാവ്യ നാടകാദി കലാപര്യായവും, വ്യാപകാര്‍ത്ഥത്തില്‍ എല്ലാ അറിവുകളും ഉള്‍ക്കൊള്ളുന്ന കലാരൂപവുമാണ്.
സാഹിത്യം Edit
നാമം
സഹഭാവം, സംസര്‍ഗ്ഗം (സഹിതമായിരിക്കുന്ന അവസ്ഥ).
Relation.
Base: Sanskrit
സാഹിത്യം Edit
നാമം
കൂട്ടം, സംഘം, സഭ.
Group, Community.
Base: Sanskrit
സാഹിത്യം Edit
നാമം
ഒരുമ്പാട്.
Attempt.
Base: Sanskrit
സാഹിത്യം
literature
Entries from Datuk Database
സാഹിത്യം(നാമം):: ഭാഷാമാധ്യമത്തിലുള്ള പ്രതിപാദനം, ചമത്കാരമുള്ള ഗദ്യപദ്യരചന
സാഹിത്യം(നാമം):: രസാത്മകവും ചമത്കാരപൂര്‍ണവും ആസ്വാദ്യവുമായ ഭാഷാനിബന്ധം
സാഹിത്യം(നാമം):: സഹിതമായ അവസ്ഥ, സംയോഗം, ഒത്തുചേരല്‍
സാഹിത്യം(സംഗീ.):: സംഗീതകൃതികളിലെ കാവ്യഭാഗം
visit http://olam.in/ for details