Comment Section (സാഹസികന്‍)

സാഹസികന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സാഹസം പ്രവര്‍ത്തിക്കുന്നവന്‍‌, നിര്‍ഭീകന്‍‌.
    A rash or adventurous person.
Base: Sanskrit
(സ്ത്രീലിംഗം) സാഹസികി


Entries from Datuk Database

സാഹസികന്‍(നാമം):: ഏതു ധീരകൃത്യവും ചെയ്യുന്നവന്‍
സാഹസികന്‍(നാമം):: ആലോചനകൂടാതെ തിടുക്കത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍
സാഹസികന്‍(നാമം):: ഭവിഷ്യത്തു നോക്കാതെ പ്രവര്‍ത്തിക്കുന്നവന്‍
സാഹസികന്‍(നാമം):: ബലാത്കാരം ചെയ്യുന്നവന്‍

visit http://olam.in/ for details


comments powered by Disqus