Comment Section (സാഹചര്യം)

സാഹചര്യം Edit
നാമം
    അവസരം, സഹായം.
    Opportunity, Help.
Base: Sanskrit


സാഹചര്യം Edit
നാമം
    ഒരുമിച്ചുള്ള നടപ്പ്, കൂട്ടുകെട്ട്.
    Companionship.
Base: Sanskrit


സാഹചര്യം Edit
നാമം (ഏകവചനം)
    ഒരു കാവ്യഗുണം.
Base: Sanskrit


Entries from Datuk Database

സാഹചര്യം(നാമം):: അവസരം
സാഹചര്യം(നാമം):: ഒരുമിച്ചുള്ള സഞ്ചാരം
സാഹചര്യം(നാമം):: ഒരുമിച്ചു സ്ഥിതിചെയ്യല്‍
സാഹചര്യം(നാമം):: ചുറ്റുമുള്ളതിന്‍റെ അവസ്ഥ
സാഹചര്യം(നാമം):: ചുറ്റുപാടുകള്‍
സാഹചര്യം(നാമം):: ഒരു കാവ്യഗുണം

visit http://olam.in/ for details


comments powered by Disqus