Comment Section (സാവിത്രി)

സാവിത്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ശ്രീപാര്‍വ്വതി.
    Sri Parvathi.
Base: Sanskrit


സാവിത്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ശതരൂപ.
Base: Sanskrit


സാവിത്രി Edit
നാമം
    ഗായത്രി.
Base: Sanskrit


സാവിത്രി Edit
നാമം (ഏകവചനം)
    പൂണൂല്‍ക്കല്യാണം.
Base: Sanskrit


സാവിത്രി Edit
നാമം
    സൂര്യരശ്മി.
    Sun ray.
Base: Sanskrit


സാവിത്രി Edit
നാമം (ഏകവചനം)
    യമുന.
    Yamuna.
Base: Sanskrit


സാവിത്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അശ്വപതിരാജാവിന്റെ പുത്രി, സത്യവാന്റെ പത്നി.
More details: രാജ്യഭ്രഷ്ടനായ സത്യവാന്‍ ഒരു വര്‍ഷമേ ജീവിച്ചിരിക്കുകയുള്ളു എന്നറിഞ്ഞിട്ടും സാവിത്രി അദ്ദേഹത്തെ പരിണയിച്ചു. ഒരിക്കല്‍ വിറകിനായി വനത്തില്‍പ്പോയ സത്യവാന്‍ സാവിത്രിയുടെ മടിയില്‍ക്കിടന്നു ചരമം‌പ്രാപിച്ചു. പക്ഷേ, തന്റെ പാതിവ്രത്യനിഷ്ഠയാല്‍ സാവിത്രി യമനെ സന്തോഷി


സാവിത്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭര്‍ത്താവുള്ളവള്‍‌.
Base: Sanskrit


സാവിത്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഷോഡശമാതൃക്കളില്‍ ഒന്ന്.
Base: Sanskrit


Entries from Datuk Database

സാവിത്രി(നാമം):: പാര്‍വതി
സാവിത്രി(നാമം):: ആദിത്യപുത്രി
സാവിത്രി(നാമം):: ബ്രഹ്മാവിന്‍റെ പുത്രിയും ഭാര്യയുമായ ശതരൂപ
സാവിത്രി(നാമം):: വേദത്തിലെ ഒരു വാക്യം
സാവിത്രി(നാമം):: അശ്വപതി രാജാവിന്‍റെ പുത്രിയും സത്യവാന്‍റെ പത്നിയുമായ ഒരു പതിവ്രത

visit http://olam.in/ for details


comments powered by Disqus