സാവനം Edit
നാമം
ഹോമാവസാനം, യാഗാന്തസ്നാനം.
The end of yaga.
Base: Sanskrit
സാവനം Edit
നാമം (ഏകവചനം)
മുപ്പതുദിവസം ചേര്‍ന്ന ഒരു മാസം.
Month having 30 days.
Base: Sanskrit
സാവനം Edit
നാമം (ഏകവചനം)
മുന്നൂറ്ററുപതു ദിവസംകൂടിയ ഒരു സംവത്സരം.
Year having 360 days.
Base: Sanskrit
സാവനം Edit
നാമം (ഏകവചനം)
ഒരു പകല്‍ മുഴുവനും.
Base: Sanskrit
Entries from Datuk Database
സാവനം(നാമം):: ഹോമാവസാനം (ഉള്ള കുളി)
സാവനം(നാമം):: പൂര്‍ണമായ ഒരു പകല്‍
സാവനം(നാമം):: മുപ്പതു ദിവസമുള്ള മാസം
visit http://olam.in/ for details