Comment Section (സാല്‍)

സാല്‍ Edit
വ്യാകരണം
    ഒരു തദ്ധിതപ്രത്യയം(തദ്രൂപമായി ‘മുന്‍പദാര്‍ത്ഥമായിത്തീര്‍ന്ന’ എന്നര്‍ത്ഥം).
eg: ഭസ്മസാല്‍കൃതം=ഭസ്മമാക്കിത്തീര്‍ത്തത്.


സാല്‍ Edit
നാമം (ഏകവചനം)
    സാലുവ.
    Shawl.


comments powered by Disqus