Comment Section (സാലം)

സാലം Edit
നാമം (ഏകവചനം)
    മതില്‍‌, കോട്ട (ശത്രുവേഗത്തെ നശിപ്പിക്കുന്നതെന്നര്‍ത്ഥം).
    Wall, Fort.
Base: Sanskrit


സാലം Edit
നാമം (ഏകവചനം)
    മുളപ്പൂമരുത് (രോഗങ്ങളെ കളയുന്നത് എന്നര്‍ത്ഥം), മരാമരം, വൃക്ഷം.
Base: Sanskrit


സാലം Edit
നാമം (ഏകവചനം)
    പയിന്‍ മരം.
    Pine tree.
Base: Sanskrit


സാലം Edit
നാമം (ഏകവചനം)
    തേന്മാവ്.
    Mango tree.
Base: Sanskrit


സാലം Edit
നാമം (ഏകവചനം)
    ഒരുതരം മത്സ്യം.
    A type of Fish.
Base: Sanskrit


സാലം
(പര്യായം) മാവ്


Entries from Datuk Database

സാലം(നാമം):: മരുത്
സാലം(നാമം):: മുളപ്പുമരുത്
സാലം(നാമം):: പൈന്‍മരം
സാലം(നാമം):: വൃക്ഷം
സാലം(നാമം):: മതില്‍
സാലം(നാമം):: കോട്ട
സാലം(നാമം):: ഒരിനം മീന്‍
സാലം(നാമം):: തേന്മാവ്

visit http://olam.in/ for details


comments powered by Disqus