Comment Section (സാര്‍ത്ഥം)

സാര്‍ത്ഥം Edit
നാമം
    കച്ചവടസംഘം, തീര്‍ത്ഥയാത്രാസംഘം.
    Merchant community, Pilgrim group.
Base: Sanskrit


സാര്‍ത്ഥം Edit
നാമം
    ശാര്‍ദ്ധം.


സാര്‍ത്ഥം Edit
നാമം
    ജന്തുക്കളുടെ കൂട്ടം, ജനസമൂഹം.
    Herd, Community.
Base: Sanskrit


സാര്‍ത്ഥം Edit
നാമം (ഏകവചനം)
    യാത്രക്കാര്‍ ഒന്നിച്ചു ചേര്‍ന്നിരിക്കുന്ന സത്രം മുതലായ സ്ഥാനം.
    Inn.
Base: Sanskrit


സാര്‍ത്ഥം Edit
നാമം
    കൂട്ടം.
    Group.
Base: Sanskrit


comments powered by Disqus